KSRTC is organizing such a cricket match after 10 years. Transport Minister Ganesh Kumar also said that KSRTC will hold a Moto Expo in Thiruvananthapuram | 10 വർഷത്തിന് ശേഷമാണ് KSRTC ഇത്തരത്തിൽ ഒരു ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്. ഈ മാസം അവസാനം തിരുവനന്തപുരത്ത് വെച്ച് കെഎസ്ആർടിസി മോട്ടോ എക്സ്പോ നടത്തുമെന്നും ഗതാഗത മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാരുടെ സംസ്ഥാനതല ക്രിക്കറ്റ് ടൂർണമെൻറ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗതാഗത മന്ത്രി.

Also Read

കള്ളം പറഞ്ഞ് കേരളത്തെ മോശമായി ചിത്രീകരിച്ച സിനിമക്കും ദേശീയ അവാർഡ്: കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി :: https://malayalam.oneindia.com/news/kerala/national-award-winning-film-misrepresents-kerala-says-chief-minister-pinaryi-vijayan-533989.html?ref=DMDesc

വയനാടിന് വേണ്ടി സർക്കാർ എന്ത് ചെയ്തു? ദുരിതാശ്വാസ നിധിയിലെ പണമെവിടെ? അക്കമിട്ട് മറുപടിയുമായി മുഖ്യമന്ത്രി :: https://malayalam.oneindia.com/news/kerala/what-did-the-government-do-for-wayanad-where-is-the-money-from-cmdrf-pinarayi-vijayan-gives-reply-533415.html?ref=DMDesc

'സംഘപരിവാറിന്റെ തനി സ്വഭാവത്തിന്റെ പ്രകടനം', കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതികരിച്ച് മുഖ്യമന്ത്രി :: https://malayalam.oneindia.com/news/kerala/a-display-of-the-true-nature-of-the-sangh-parivar-chief-minister-responds-to-the-arrest-of-nuns-533365.html?ref=DMDesc

~HT.24~PR.400~